ഉപ്പുതറയിലെ ആറ്​ വാർഡുകൾ ക​െണ്ടയ്​ൻമെൻറ്​ സോൺ

ഉപ്പുതറയിലെ ആറ്​ വാർഡുകൾ ക​െണ്ടയ്​ൻമൻെറ്​ സോൺ കട്ടപ്പന: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഉപ്പുതറ പഞ്ചായത്തിലെ 5, 6, 10 11, 12, 13 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകീട്ട് 7 വരെ തുറക്കാം. ബാങ്കുകളും പ്രവർത്തിക്കും. 26 മുതൽ സെപ്​റ്റംബർ രണ്ടാം തീയതി വരെയാണ് നിയന്ത്രണം. 267 രോഗികളാണ് ഉപ്പുതറയിൽ ചികിത്സയിൽ. ഇവരിൽ ഭൂരിഭാഗവും വീടുകളിലാണ്. ഓണം കഴിഞ്ഞതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.