പീരുമേട്: പ്രാദേശിക മാധ്യമപ്രവർത്തകർക്കുള്ള ക്ഷേമനിധി നടപ്പാക്കാൻ ഇടപെടൽ നടത്തുമെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിക്കുമെന്നും അറിയിച്ചു. കേരള ജേർണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ എം.എൽ.എയെ ആദരിച്ചു. ജില്ല കൺവീനർ ബിജു ലോട്ടസ് മൊമേൻറാ നൽകി. പി.എ. അബ്ദുസ്സമദ് പൊന്നാട അണിയിച്ചു. ടി. അനിൽകുമാർ നിവേദനം നൽകി. സജി വണ്ടിപ്പെരിയാർ, സുനിൽ പീരുമേട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.