നെടുങ്കണ്ടം: സഹകരണ ബാങ്ക്, കണ്‍സ്യൂമര്‍ ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണനമേള ചൊവ്വാഴ്ച മുതല്‍ നെടുങ്കണ്ടം പടിഞ്ഞാറേകവല വികസനസമിതി സ്റ്റേജില്‍ പ്രവർത്തിച്ചുതുടങ്ങും. രണ്ടിന് എം.എം. മണി എം.എൽ.എ ഉദ്ഘാടനം നിര്‍വഹിക്കും. ബാങ്ക് പ്രസിഡൻറ് എന്‍.കെ. ഗോപിനാഥന്‍ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.