വിദ്യാർഥികളെ അനുമോദിച്ചു

കട്ടപ്പന: ​െഹെറേഞ്ച് മോട്ടോർ തൊഴിലാളി യൂനിയ​ൻെറ 47ാമത് വാർഷികാഘോഷത്തി‍ൻെറ ഭാഗമായി യൂനിയൻ അംഗങ്ങളുടെ മക്കളിൽ പ്ലസ്​ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, ട്രഷറർ ലൂക്ക ജോസഫ്, വി.സി. വർഗീസ്, കെ.ബി. രാജേഷ്, കെ.ആർ. ബിനു, നോബി ജോസഫ്, എം.എസ്. മനോജ്, പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.