ഇതുവരെ വീട് ലഭിച്ചത് എട്ടുപേർക്ക് മാത്രം

p2 package മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ . കുറ്റിയാർവാലിയിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റുള്ളവർ. മുരുകേശ്,കറുപ്പായി,മാലയമ്മാൾ,ലക്ഷ്മി, സരസ്വതി, മുരുകൻ,ഗണേശൻ,പളനിയമ്മാൾ. അർഹരായ മറ്റുള്ളവർക്കും ഉടൻ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. അതേസമയം സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാരം ഇനി നൽകാനുള്ളത് 17 പേർക്ക്​. കാണാതായ നാലുപേർ ഉൾപ്പെടെയാണിത്. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കാണാതായ നാലു പേരുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ബാക്കിയുള്ളവരുടെ അനന്തരാവകാശികൾ സംബന്ധിച്ച തർക്കവുമാണ് ധനസഹായം വിതരണം ചെയ്യാൻ തടസ്സമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.