തൊടുപുഴ: റബര്‍ ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് വെട്ടിയാങ്കലും ജനറല്‍ സെക്രട്ടറി സാജു അലക്സും ആവശ്യപ്പെട്ടു. ഉൽപാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാല്‍ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇറക്കുമതി തീരുമാനം പിന്‍വലിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറും കേരള എം.പിമാരും കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.