​െഗസ്​റ്റ്​ ​െലക്ചറർ ഒഴിവ്്്

നെടുങ്കണ്ടം: ഗവ. പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എൻജിനീയറിങ്​, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എൻജിനീയറിങ് വിഭാഗത്തില്‍ ജൂലൈ 27നും ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്​ വിഭാഗത്തില്‍ 29നും ​െഗസ്​റ്റ്​ ​െലക്ചറര്‍മാരുടെ ഒഴിവിൽ അഭിമുഖം നടക്കും. യോഗ്യത: ഫസ്​റ്റ്​ ക്ലാസ് ബി.ടെക് ബിരുദം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.