മേഖല യോഗം

ചെറുതോണി: ലയൺസ് ക്ലബ് രാജൻ നമ്പൂതിരി ഉദ്​ഘാടനം ചെയ്തു. റീജ്യൻ ചെയർമാൻ ജെയിൻ അഗസ്​റ്റിൻ അധ്യക്ഷതവഹിച്ചു. ഷി ടോയ്​ലെറ്റ്കൾ, കണ്ടയ്നർ ടോയ്​ലറ്റുകൾ, പൊലീസ് എയ്ഡ്പോസ്​റ്റുകൾ, സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ എന്നിവ സ്ഥാപിക്കാനും വിദ്യാർഥികൾക്ക് പഠനാവശ്യത്തിന്​ ടാബുകൾ നൽകാനും തീരുമാനിച്ചു. ചെയർമാൻമാരായ ജയിംസ് മാത്യു, രഞ്‌ജിത് ശ്രീധർ, എ.പി. ബേബി, അനീഷ് കെ.തോമസ്, ഷൈൻകുമാർ, ജയേഷ് വി.എസ്, തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.