നെടുങ്കണ്ടം: വീടിന് സമീപം റോഡിനോട് ചേര്‍ന്ന സ്ഥലത്ത്് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിനുപിന്നില്‍ . നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ലെനിൻെറ ബൈക്കിനാണ് ഇടിയുടെ ആഘാതത്തില്‍ കേടുപാട് സംഭവിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വലിയ ശബ്ദംകേട്ട് വീട്ടുകാരും അയല്‍വാസികളും ഇറങ്ങിനോക്കിയപ്പോഴാണ് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച്്് സമീപത്തെ മരത്തിന് ഇടയിലേക്ക് കയറ്റിയതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി രാത്രിയില്‍ റോഡിനോട് ചേര്‍ന്ന സ്ഥലത്താണ് ലെനിന്‍, ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഏതാനും ദിവസം മുമ്പ്്് പ്രദേശവാസികളായ ചിലര്‍ ലെനിനുമായി തര്‍ക്കത്തിലേർപ്പെട്ടിരുന്നു. ഇതിൻെറ തുടർച്ചയായി വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നാണ് നെടുങ്കണ്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.