പീരുമേട്: കോവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് സാന്ത്വന പ്രവർത്തനങ്ങളുമായി പീരുമേട് െഡവലപ്‌മൻെറ് സൊസൈറ്റി. നാമമാത്ര കർഷകർ, പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾ, വിധവകൾ തുടങ്ങിയവർക്ക് ഭക്ഷ്യക്കിറ്റുകൾ, ചികിത്സ സഹായം, വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ എന്നിവ വിതരണം ചെയ്തു. രണ്ടായിരത്തിൽപരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.