മൂന്നാർ: സംസ്ഥാന തൊഴിൽ വകുപ്പ് അവാർഡ് കെ.ഡി.എച്ച്.പി ഫാക്ടറിക്ക്. ഫാക്ടറീസ് ആൻഡ് ബോയേഴ്സ് 2020ലെ സുരക്ഷ അവാർഡാണ് കെ.ഡി.എച്ച്.പി കമ്പനിയുടെ തെന്മല ഫാക്ടറിക്ക് ലഭിച്ചത്. കാറ്റഗറി നാല് ചെറുകിട ഫാക്ടറി വിഭാഗത്തിൽനിന്നാണ് ഇതിനെ ഫാക്ടറിയായി തെരഞ്ഞെടുത്തത്. മന്ത്രി വി. ശിവൻകുട്ടി അവർഡ് വിതരണം നിർവഹിച്ചു. കമ്പനി കോർപറേറ്റ് വിഭാഗം സീനിയർ മാനേജർ പ്രിൻസ് തോമസ് ജോർജ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.