അടിമാലി: ഡി.കെ.ടി.എഫ് ജില്ല വൈസ് പ്രസിഡൻറും െഎ.എൻ.ടി.യു.സി ജില്ല നിർവാഹക അംഗവുമായ പി.പി. ബേബിയുടെ നേതൃത്വത്തിൽ നൂേറാളം പ്രവർത്തകർ . അടിമാലിയിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് അനിൽ കൂവപ്ലാക്കൽ അംഗത്വം നൽകി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സിേനാജ്, അരുൺ പി. മാണി, ടി.പി. രാജപ്പൻ, വർഗീസ് പൈലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.