അടിമാലി: ഗ്രാമ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറി കൃഷിയിറക്കിയ സംഭവത്തിൽ ഭൂമി തിരിച്ച് പിടിക്കാൻ നടപടി വേണമെന്ന് കെ.പി.എം.എസ്. ചില്ലിേത്താട് ശാഖ പൊതുേയാഗം ആവശ്യപ്പെട്ടു. ഇരുമ്പുപാലം - പടിക്കപ്പ് റോഡിൽ ചില്ലിേത്താട് ചപ്പാത്ത് ജങ്ഷനിലാണ് കൈയേറ്റം. പരിസ്ഥിതി ദിനത്തിൽ ഇവിടെ വ്യക്ഷത്തൈ നട്ടിരുന്നെങ്കിലും ഇവ നശിപ്പിച്ചു. ചില്ലിേത്താട് പട്ടികജാതി േകാളനിയുടെ പ്രവേശന കവാടമാണ് ഇവിടം. െപാതു ആവശ്യത്തിന് നീക്കിയിട്ട സ്ഥലമാണ് ഇത്. യൂനിയൻ സെക്രട്ടറി ബിജു ബ്ലാങ്കര ഉദ്ഘാടനം ചെയ്തു. എം.ജി. െഷെൻ, കെ.വി.ശിവദാസൻ, ടി.കെ.രവി, ടി.കെ. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.