നെടുങ്കണ്ടം: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് ബിരിയാണി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി മൂന്ന് ദിവസങ്ങളിലായി നെടുങ്കണ്ടം ബാലഗ്രാം മുണ്ടിയെരുമ എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചലഞ്ചിൻെറ ഉദ്ഘാടനം സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി.എം. ജോണ്‍ നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രമേഷ് കൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി സി.വി. ആനന്ദ്, പ്രസിഡൻറ് ജോമോന്‍ ജോസ്, എം.ആര്‍. ശ്രീജിത്, വിജീഷ് വിജയന്‍, വര്‍ഗീസ്, ജോര്‍ജ് മിലന്‍ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.