നെടുങ്കണ്ടം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി.പി.ഐ ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു. മേഖലയിലെ 10 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധര്‍ണകളും പ്രതിഷേധയോഗങ്ങളും നടന്നു. നെടുങ്കണ്ടം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. പി.കെ. സദാശിവന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂക്കുപാലം, എഴുകുംവയല്‍ തുടങ്ങി പത്ത് കേന്ദ്രങ്ങളിലായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.