കോവിഡ്​സുരക്ഷ ഉപകരണ വിതരണം

തൊടുപുഴ: മഹാറാണി വെഡ്ഡിങ് കലക്​ഷ​ൻെറ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി പ്രസ്​ ക്ലബിലെ മാധ്യമപ്രവർത്തകർക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ വിതരണംചെയ്തു. പ്രിൻസിപ്പൽ എസ്​.​െഎ ബൈജു പി. ബാബു ഉദ്​ഘാടനം ചെയ്​തു. പ്രസ് ക്ലബ് പ്രസിഡൻറ്​ എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, തൊടുപുഴ മർച്ചൻറ്​ യൂത്ത് വിങ് പ്രസിഡൻറ്​ എം.ബി. താജു, മഹാറാണി ഗ്രൂപ് എം.ഡി വി.എ. റിയാസ്, ജനറൽ മാനേജർ നിസാർ പഴംപിള്ളിയിൽ, സീനിയർ മാനേജർ പി.കെ. നിയാസ് എന്നിവർ സംബന്ധിച്ചു. പ്രസ് ക്ലബ് ട്രഷറർ സി. സമീർ നന്ദി പറഞ്ഞു. ചിത്രം TDL104 pressclub: മഹാറാണി വെഡ്ഡിങ് കലക്​ഷ​​ൻെറ കോവിഡ് സുരക്ഷ ഉപകരണങ്ങളുടെ വിതരണം പ്രിൻസിപ്പൽ എസ്​.​െഎ ബൈജു പി. ബാബു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.