ശുചീകരണം നടത്തി

നെടുങ്കണ്ടം: കേന്ദ്ര സര്‍ക്കാറി​ൻെറ വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നെടുങ്കണ്ടം ടൗണും പരിസരവും ശുചീകരിച്ച് അണുനശീകരണം നടത്തി. പൊലീസ് സ്​റ്റേഷന്‍, ഷോപ്പിങ് കോംപ്ലക്‌സ്, പഞ്ചായത്ത് ഓഫിസ് പരിസരം, കിഴക്കേ കവല, പടിഞ്ഞാറെ കവല, ബസ്്്സ്​റ്റാന്‍ഡ് തുടങ്ങിയിടങ്ങളാണ് ശുചീകരിച്ചത്. ബിനു അമ്പാടി, അനീഷ് ചന്ദ്രന്‍, മന്‍മദന്‍ നായര്‍, അനീഷ് കുമാര്‍, മന്മദന്‍ മറ്റക്കര, ബിജു കോട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.