വീട്ടില്‍നിന്ന്​ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

മറയൂർ: കോവിക്കടവില്‍ . പുറത്ത് പോയിരുന്ന വീട്ടുടമ തിരികെ എത്തി വാതില്‍ തുറന്നപ്പോഴാണ്​ ഉള്ളില്‍ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പിടികൂടി വനമേഖലയിൽ തുറന്നുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.