ഒരു വാഴയിൽ കുല രണ്ട്്്

നെടുങ്കണ്ടം: ഒരു വാഴയില്‍ ഉണ്ടായത്​ രണ്ട് കുലകള്‍. രാമക്കല്‍മേട് വെട്ടിക്കല്‍ കെ. ഉണ്ണിയുടെ കൃഷിയിടത്തിലാണ്​ റോബസ്​റ്റ ഇനത്തില്‍പെട്ട ഇരട്ടക്കുലയുള്ള വാഴ. കുലച്ചപ്പോള്‍ ഒരു വാഴയില്‍ തന്നെ ഇരട്ട കുല കണ്ടപ്പോള്‍ പൂര്‍ണ വിളവായി ലഭിക്കുമെന്ന് ഇദ്ദേഹം കരുതിയില്ല. ഏലമാണ് പുരയിടത്തിലെ പ്രധാന കൃഷിയെങ്കിലും ഇടവിളയായി വാഴയും പിടിപ്പിച്ചിട്ടുണ്ട്. idl ndk രാമക്കല്‍മേട് വെട്ടിക്കല്‍ ഉണ്ണിയുടെ കൃഷിത്തോട്ടത്തിൽ ഇരട്ടക്കുലയുള്ള വാഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.