അപേക്ഷ ക്ഷണിച്ചു

പീരുമേട്: ഐ.എച്ച്.ആർ.ഡി.യുടെ കുട്ടിക്കാനം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം, ഇലക്ട്രോണിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ​െഗസ്​റ്റ്​ ലക്ചറർ ഒഴിവിലേക്ക് . ഇമെയിൽ - caspmdguest2021@gmail.com, ഫോൺ - 8547005041. അവസാന തീയതി ജൂൺ ഒന്ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.