ഡോക്ടറെ മർദിച്ചവരെ അറസ്​റ്റ്​​ ചെയ്യണം -​െഎ.എം.എ

ചെറുതോണി: ചേലച്ചുവട് സി.എസ്‌.ഐ മെഡിക്കൽ മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. അനൂപ് ബാബുവിനെ മർദിച്ചവരെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ല ചെയർമാൻ ഡോ. വി. മുരുകേസൻ, കൺവീനർ ഡോ. സി.വി. ജേക്കബ് എന്നിവർ അവശ്യപ്പെട്ടു. മഹാമാരിയുടെ ഭീഷണിക്കുമുമ്പിൽ പതറാതെ ജോലിചെയ്ത ഡോക്ടറെ സംഘം ചേർന്ന് ആക്രമിച്ചത്​ അപലപിക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.