പഴകിയ ഭക്ഷണം പിടിച്ചു

ചെറുതോണി: കരിമ്പനിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങളും ബേക്കറി ഉൽപന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. വാഴത്തോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. പ്രദീഷ് കുമാർ, ജിനു സുധാകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.