മെഡിക്കൽ കോളജ് ആശുപത്രി ശുചീകരിച്ച​ു

ചെറുതോണി: സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി ശുചീകരിച്ചു. 300 രോഗികളെ പ്രവേശിപ്പിക്കുന്നതിന്​ ആവശ്യമായ സൗകര്യം ഒരുക്കി നൽകി. മെഡിക്കൽ കോളജ്​ പരിസരം മുഴുവൻ വൃത്തിയാക്കി. ഉദ്ഘാടനം പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.