ചെറുതോണി: കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹികസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മൻെറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഇടുക്കി കോവിഡ് കോൺട്രോൾ മെഡിക്കൽ ഓഫിസർ ഡോ.സിബി ജോർജ്, മെംബർമാരായ സാബു, ഏലിയാമ്മ, സെലിൻ തോമസ്, ടിൻറു സുഭാഷ്, സിജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.