ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

പീരുമേട്: പാഞ്ചാലിമേട് ടോപ്പിൽനിന്ന്​ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. ഒരുലിറ്റർ ചാരായവും70 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ്​ കണ്ടെത്തിയത്​. ഇൻസ്‌പെക്​ടർ ജി. ബിനുഗോപാൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബൈജു, രാജീവ്‌ ഭാസ്​കർ, അനീഷ് എന്നിവർ റെയ്​ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.