അണുനശീകരണം നടത്തി

നെടുങ്കണ്ടം: കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി റോട്ടറി ഈസ്​റ്റ്​ഹില്‍ നേതൃത്വത്തില്‍ തൂക്കുപാലം, മുണ്ടിയെരുമ, ബാലഗ്രാം ടൗണുകളില്‍ . റോട്ടറി അസി. ഗവര്‍ണര്‍ അഡ്വ. വി.എം. ജോയി ഉദ്ഘാടനം ചെയ്തു. റോട്ടറി ഈസ്​റ്റ്​ഹില്‍സ് പ്രസിഡൻറ്​ സജോ ജോസഫ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ഷിഹാബ് ഈട്ടിക്കല്‍, യൂനുസ്​ സിദ്ദീഖ്, ഫ്രാന്‍സിസ് പുളിക്കല്‍, ലിജോമോന്‍, ടി.ആര്‍. മനോജ്, സജി ചാലില്‍, സിബി ജോര്‍ജ്, പി.ടി. ബാബു, ഷിജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.