ഇന്നത്തെ വാക്​സിനേഷൻ കേന്ദ്രങ്ങൾ

തൊടുപുഴ: ജില്ലയിൽ വെള്ളിയാഴ്​ച കോവിഡ്​ ​പ്രതിരോധ​​ വാക്​സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ: കട്ടപ്പന താലൂക്ക്​ ഹെഡ്​ക്വാർ​ട്ടേഴ്​സ്​ ആശുപത്രി, ഉപ്പുതറ സി.എച്ച്​.സി, അയ്യപ്പൻകോവിൽ എഫ്​.എച്ച്​.സി, കാഞ്ചിയർ എഫ്​.എച്ച്​.സി, ചക്കുപള്ളം പി.എച്ച്​.സി, വണ്ടൻമേട്​ സി.എച്ച്​.സി, ചെമ്പകപ്പാറ എഫ്​.എച്ച്​.സി, കാമാക്ഷി എഫ്​.എച്ച്​.സി, മരിയാപുരം പി.എച്ച്​.സി, പീര​ുമേട്​ താലൂക്ക്​ ഹെഡ്​ക്വാർ​ട്ടേഴ്​സ്​ ആശുപത്രി, വണ്ടിപ്പെരിയാർ സി.എച്ച്​.സി, കുമളി എഫ്​.എച്ച്​.സി, പെരുവന്താനം എഫ്​.എച്ച്​.സി, കൊക്കയാർ പി.എച്ച്​.സി, മുട്ടം സി.എച്ച്​.സി, അറക്കുളം എഫ്​.എച്ച്​.സി, കുടയത്തൂർ എഫ്​.എച്ച്​.സി, നാളിയാനി ഗവ. ട്രൈബൽ എൽ.പി സ്​കൂൾ, എഫ്​.എച്ച്​.സി കരിമണ്ണൂർ, എഫ്​.എച്ച്​.സി കോടിക്കുളം, ഉടുമ്പന്നൂർ പഞ്ചായത്ത്​ ഓഫിസ്​, വാഴത്തോപ്പ്​ എഫ്​.എച്ച്​.സി, കഞ്ഞിക്കുഴി സി.എച്ച്​.സി, പുറപ്പുഴ സി.എച്ച്​.സി, കുമാരമംഗലം എഫ്​.എച്ച്​.സി, കരിങ്കുന്നം എഫ്​.എച്ച്​.സി, വണ്ണപ്പുറം പി.എച്ച്​.സി, പാറക്കടവ്​ യു.പി.എച്ച്​.സി, ജില്ല ആശുപത്രി തൊടുപുഴ, ചിത്തിരപുരം സി.എച്ച്​.സി, ദേവികുളം സി.എച്ച്​.സി, മറയൂർ സി.എച്ച്​.സി, വെള്ളത്തൂവൽ ക്യാമ്പ്​, വാത്തിക്കുടി സി.എച്ച്​.സി, കൊന്നത്തടി എഫ്​.എച്ച്​.സി, ദേവിയാർ കോളനി സി.എച്ച്​.സി, രാജാക്കാട്​ സി.എച്ച്​.സി, രാജകുമാരി സി.എച്ച്​.സി, ശാന്തമ്പാറ പി.എച്ച്​.സി, സൻെറ്​ സെബാസ്​റ്റ്യൻസ്​ എച്ച്​.എസി പൊട്ടൻകാട്​, ചിന്നക്കനാൽ എഫ്​.എച്ച്​.സി, ഇടുക്കി മെഡിക്കൽ കോളജ്​, നെടുങ്കണ്ടം താലൂക്ക്​ ഹെഡ്​ക്വാർ​ട്ടേഴ്​സ്​ ആശുപത്രി, പാമ്പാടുംപാറ പി.എച്ച്​.സി, ഉടുമ്പൻചോല എഫ്​.എച്ച്​.സി, കരുണാപുരം എഫ്​.എച്ച്​.സി, ​കെ.പി കോളനി എഫ്​.എച്ച്​.സി, അടിമാലി താലൂക്ക്​ ഹെഡ്​ക്വാർ​ട്ടേഴ്​സ്​ ആശുപത്രി, പാറക്കടവ്​ യു.പി.എച്ച്​.സി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.