കണ്ടെയ്​ൻമെൻറ്​ സോണുകൾ

കണ്ടെയ്​ൻമൻെറ്​ സോണുകൾ കൊച്ചി: ആലുവ നഗരസഭയുടെ ഒമ്പതുമുതൽ 20 വരെയും വാർഡുകളും 23ാം വാർഡും കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ചെല്ലാനം പഞ്ചായത്ത്​ മുഴുവനും മരട്​ നാലാം വാർഡും എടത്തല ഒന്നാം വാർഡും കടുങ്ങല്ലൂർ ഏ​ഴാം വാർഡുമാണ്​ മറ്റ്​ കണ്ടെയ്​ൻമൻെറ്​ സോണുകൾ. പ്രാഥമികസമ്പർക്ക പട്ടികയിൽ ഉള്ളവർക്കാർക്കും കോവിഡ്​ ബാധയില്ലാത്തതിനാൽ ആമ്പല്ലൂർ പഞ്ചായത്ത്​ രണ്ടാം വാർഡും പാറക്കടവ്​ പഞ്ചായത്ത്​ എട്ടാം വാർഡും കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.