zzzzzബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു

attn..ചിത്രം മാത്രം തൃക്കുന്നപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു . കാർത്തികപ്പള്ളി മഹാദേവികാട് ഇലമ്പടത്ത് ഗോവിന്ദൻ രമാഭായ് ദമ്പതികളുടെ മകൻ അരുൺകുമാറാണ് ( കണ്ണൻ - 41 ) മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.