പി​ക്​​അ​പ് ജീ​പ്പി​ല്‍ കൊ​ണ്ടു​പോ​യ ബോട്ട് വാഹന വകുപ്പ് പിടികൂടിയപ്പോൾ

പിക്​അപ് ജീപ്പില്‍ കൊണ്ടുപോയ കൂറ്റൻ ബോട്ട് പിടികൂടി

കാ​ക്ക​നാ​ട്: അ​പ​ക​ട​ക​ര​മാ​യ വി​ധം പി​ക്​​അ​പ് ജീ​പ്പി​ല്‍ കൊ​ണ്ടു​പോ​യ കൂറ്റൻ ബോ​ട്ട് വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി. കാ​സ​ര്‍കോ​ടു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ ജോ​യ​ൻ​റ്​ ആ​ര്‍.​ടി.​ഒ ബി. ​ഷെ​ഫീ​ക്ക്​ ബൈ​പാ​സ് റോ​ഡി​ല്‍ ​െവ​ച്ച് പി​ടി​കൂ​ടി​യ​ത്.

വാ​ഹ​നം പി​ടി​കൂ​ടി പി​ഴ​യി​ട്ട​ശേ​ഷം വാ​ഹ​ന​വും ബോ​ട്ടും എ​റ​ണാ​കു​ളം ആ​ര്‍.​ടി.​ഒ ബാ​ബു ജോ​ണി​ന് കൈ​മാ​റി​യ​താ​യി ജോ​യ​ൻ​റ്​ ആ​ര്‍.​ടി.​ഒ പ​റ​ഞ്ഞു.

Tags:    
News Summary - The big boat carrying the pick-up jeep was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.