എടയാർ വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയുടെ പുകക്കുഴലിലൂടെ പുറന്തള്ളിയ പുക
Posted On
date_range Updated On
date_range എടയാറിൽ ആശങ്ക പരത്തി പുക
കളമശ്ശേരി: എടയാർ വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിൽനിന്ന് ഉയർന്ന പുക പ്രദേശത്തുകാരെ ആശങ്കയിലാക്കി. വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ പുതിയ പ്ലാന്റിലെ സ്ക്രബിലെ ചോർച്ചയിൽനിന്ന് ഉയർന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പുകയാണ് ആശങ്ക ഉയർത്തിയത്. രാവിലെ 11ഓടെ ഉയരാൻ തുടങ്ങിയ പുക ഒരു മണിക്കൂറോളം തുടർന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ കമ്പനി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചതായാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.