സ്കൂട്ടർ മോഷണം: യുവാവ്​ പിടിയിൽ

കി​ഴ​ക്ക​മ്പ​ലം: സ്കൂ​ട്ട​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​ള്ളി​ക്ക​ര തെ​ങ്ങോ​ട് വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ൽ മു​ൻ​സീ​റി​നെ​യാ​ണ് (19) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 12ന് ​പ​ഴ​ങ്ങ​നാ​ട് ക​യ​റ്റം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മു​ള്ള പ​ല​ച​ര​ക്കു​ക​ട​യു​ടെ മു​ൻ​വ​ശം പാ​ർ​ക്കു​ചെ​യ്ത സ്കൂ​ട്ട​റാ​ണ് മോ​ഷ്ടി​ച്ച​ത്.

ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ എ​ട​ത്ത​ല സ്വ​ദേ​ശി ഷി​യാ​സ്, നേ​വ​ൽ​ബേ​സ് സ്വ​ദേ​ശി ശ​ര​ത്കു​മാ​ർ എ​ന്നി​വ​ർ മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി ആ​ളു​ക​ളെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​പ​ഹ​രി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ വി.​എം. കേ​ഴ്സ​ൻ, എ​സ്.​ഐ​മാ​രാ​യ പി.​എം. റാ​സി​ഖ്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ അ​രു​ൺ കെ.​ക​രു​ണ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Scooter theft: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.