Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
കരുമാല്ലൂർ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാളികംപീടിക ചേന്ദെൻറ പറമ്പിൽ അറക്കൽ താരിഖാണ് (52) അറസ്റ്റിലായത്.
അടുവാ തുരുത്ത് സ്വദേശിനിയായ 31 കാരിയെ വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ ജൂലൈയിൽ പീഡിപ്പിച്ചെന്നാണ് പരാതി. ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.