മെട്രോ ട്രെയിനിനെ വരവേൽക്കാൻ പേട്ട സ്റ്റേഷനിലെത്തിയ റസിഡൻറ്സ് അസോസിയേഷൻ കോഓഡിനേഷൻ
കൗൺസിൽ ഭാരവാഹികൾ
Posted On
date_range Updated On
date_range മെട്രോയെ വരവേറ്റ് പേട്ടയിലെ നാട്ടുകാർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയ തൈക്കൂടം-പേട്ട മെട്രോ പാതക്ക് െറസിഡൻറ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) വൻ വരവേൽപ് നൽകി.
മെട്രോ ട്രെയിനിെൻറ കന്നി യാത്രയിൽ റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ല പ്രസിഡൻറ് കുമ്പളം രവി, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ട്രഷറർ മൈക്കിൾ കടമാട്ട്, വൈസ് പ്രസിഡൻറ് കെ.എസ്. ദിലിപ് കുമാർ, തൃപ്പൂണിത്തുറ മേഖല പ്രസിഡൻറ് ജോൺ തോമസ് എന്നിവർ ജനപ്രതിനിധികൾക്കൊപ്പം യാത്ര ചെയ്തു. മധുര വിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.