കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂൾ
Posted On
date_range Updated On
date_range കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടി അനുവദിച്ചു
മൂവാറ്റുപുഴ: കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിൽ പുതിയ മന്ദിരം നിർമിക്കാൻ ഒരുകോടി രൂപ അനുവദിച്ചു. സ്കൂള്‍ സംരക്ഷണസമിതി ചെയര്മാന് എന്‍.കെ. രാജന്, കണ്‍വീനര്‍ എ.കെ. അയ്യൂബ്, ട്രഷറര്‍ പി.വി. ലിനേഷ്, പി.ടി.എ പ്രസിഡന്റ് സുള്‍ഫി, മുൻ പ്രസിഡന്റ് ബിനുമോന് മണിയംകുളം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സ്കൂളിന് പുതിയ മൂന്നുനില മന്ദിരം നിര്‍മിക്കാൻ ആദ്യഗഡുവായി ഒരുകോടി രൂപ അനുവദിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി എസ്.എസ്.എല്‍.സി പരീക്ഷക്ക് നൂറുശതമാനം വിജയമാണ് സ്കൂള്‍ കൈവരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.