മേരി

നായത്തോട് സ്വദേശിനി മേരി നിര്യാതയായി

അങ്കമാലി: നായത്തോട് കൈപ്രമ്പാടൻ വീട്ടിൽ പൗലോസിൻ്റെ ഭാര്യ മേരി (64) നിര്യാതയായി. നായത്തോട് പുതുശ്ശേരി കുടുംബാംഗമാണ്.

മക്കൾ: പ്രിൻസി (നഴ്സ്,സൗദി), എൽദോ(കെ.എസ്. ഇ.ബി ഹെഡ് ലോഡ് വർക്കർ അങ്കമാലി). മരുമകൻ:എൽദോ (പോളണ്ട്).

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3.30ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.