ആദരിച്ചു

പറവൂർ: വടക്കേക്കര ഡയലോഗ് സെന്‍റർ കേരള 'മുഹമ്മദ് നബിയെ വായിക്കുമ്പോൾ' വിഷയത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ പങ്കെടുത്തവരെ ജമാഅത്തെ ഇസ്​ലാമി വടക്കേക്കര സൗത്ത് ഹൽഖ . വിൻസൻെറ്, ഷീജ പ്രകാശൻ എന്നിവർ വിജയികളായി. എരിയ പ്രസിഡൻറ് കെ.കെ. അബ്ദുൽഅസീസ്, പട്ടണം വ്യാകുലാബിക ചർച്ച് വികാരി ഫാ. ജോസഫ് തെക്കിനേടത്ത് എന്നിവർ പുരസ്കാരങ്ങൾ നൽകി. പി.എസ്. ഷാഫി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.