മേയ്ദിനാചരണം

പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ മേയ് ദിനാഘോഷം സംഘടിപ്പിച്ചു. വായനശാലയിൽ നടത്തിയ സമ്മേളനം കോട്ടുവള്ളി പഞ്ചായത്ത് മെംബർ സുമയ്യ അൻസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എസ്. ശശി അധ്യക്ഷത വഹിച്ചു. പടം EA PVR maydinam 6 തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ് ദിനാഘോഷം കോട്ടുവള്ളി പഞ്ചായത്ത് മെംബർ സുമയ്യ അൻസാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.