നിര്യാതനായി

ജോസഫ്​ കട്ടപ്പന: റിട്ട.എസ്​.ഐ വള്ളക്കടവ് പോക്കംതാടിയിൽ പി.ജെ. ജോസഫ് ( ജോയിച്ചൻ - 64) . ഭാര്യ: തൂക്കുപാലം തേരാലിൽ കുടുംബാംഗം ജോളി. മക്കൾ: ലിജോ (മാനേജർ, യൂനിയൻ ബാങ്ക്), ശിൽപ (അയർലൻഡ്). മരുമക്കൾ: നീതു (അസിസ്റ്റന്‍റ്​, മാനേജർ യൂനിയൻ ബാങ്ക്), സിബിൻ (അയർലൻഡ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന്​ വള്ളക്കടവ് സെന്‍റ്​ ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.