വിഷുക്കൈനീട്ടം

ചെറായി: ചെറായി ആരാധന ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിഷുക്കൈനീട്ടവും പലവ്യഞ്ജനകിറ്റും നല്‍കി. ഗൗരീശ്വരം തെക്കേചേരുവാരം ഓഫിസില്‍ നടന്ന ചടങ്ങ് ജോയ് നായരമ്പലം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.