നിര്യാതയായി

പടം : ഫാത്തിമ തുറവൂർ: ചന്തിരൂർ അമീൻ മൻസിലിൽ കുഞ്ഞുമൊയ്തീന്‍റെ ഭാര്യ ഫാത്തിമ (65) . മക്കൾ: സൈനബ, കുഞ്ഞുമുഹമ്മദ് മൗലവി, അബ്ദുൽ കരീം മൗലവി, അൽ അമീൻ, റംലത്ത്, മുബീന, ഷഹബാനത്ത്. മരുമക്കൾ: മാമി അരൂർ, ഷാനവാസ് അരൂക്കുറ്റി, സൈഫുദ്ദീൻ കാഞ്ഞിരമറ്റം, മനാഫ് പാണാവള്ളി, ഫാത്തിമ മണ്ണഞ്ചേരി, മാരിയത്ത് ആലുവ, ഷാഹിദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.