വത്സമ്മ

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് അറക്കൽ വീട്ടിൽ പരേതനായ എ.എക്സ്. ഈപ്പന്‍റെ ഭാര്യ (83) നിര്യാതയായി. മകൻ: അനീഷ് ഈപ്പൻ (ഡെപ്യൂട്ടി തഹസിൽദാർ, ചെങ്ങന്നൂർ താലൂക്ക് ഓഫിസ്). മരുമകൾ: ആർ.ഐ. സന്ധ്യ (വില്ലേജ് ഓഫിസർ, പുലിയൂർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.