പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ 70 വയസ്സ് പിന്നിട്ട മുന്‍കാല കോണ്‍ഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും സഹകരണ സംഘം അംഗങ്ങളെയും കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആദരിച്ചു. 'ത്രിവര്‍ണം സുവര്‍ണം 2022' എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ്, ഡി.സി.സി സെക്രട്ടറി വി.എം. ഹംസ, ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്‍, ബ്ലോക്ക് ഭാരവാഹികളായ കെ.വൈ. യാക്കോബ്, എം.പി. ജോര്‍ജ്, എം.കെ. ഖാലിദ്, പി.എ. മുക്താര്‍, എം.എം. ഷാജഹാന്‍, എം.ബി. ജോയി, ടി.എം. കുര്യാക്കോസ്, കെ.എന്‍. സുകുമാരന്‍, ജോജി ജേക്കബ്, രാജു മാത്താറ, അരുണ്‍പോള്‍ ജേക്കബ്, എം.കെ. ഗോപകുമാര്‍, കെ.എ. അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കല്‍, പി.പി. എല്‍ദോസ്, ഷെമിദ ഷെരീഫ്, പ്രീതി വിനയന്‍, വാസന്തി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Benni Bahanan MP കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.