ഗോപിനാഥൻ നായർ അടൂർ: ഇളമണ്ണൂർ പൂതംകര കല്ലറേത്തു പുത്തൻ വീട്ടിൽ ഗോപിനാഥൻ നായർ (89)നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: അജിത, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: സുരേന്ദ്രൻ നായർ, സിന്ധു, പ്രീത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. PTD Gopinathan Nair 89 ADR ഗോപിനാഥൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.