സതിയമ്മ

ചെട്ടികുളങ്ങര: കൊയ്‌പള്ളി കാരാഴ്‌മ ഉച്ചിക്കൽ പടീറ്റതിൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാർഗവൻ. മക്കൾ: കെ.ബി. പ്രേംജിത്, അഡ്വ. കെ.ബി. പ്രേംദീപ് (പെരുങ്ങാല സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: ജോളി പ്രേംജിത്, ആശ പ്രേംദീപ്. സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഏപ്രിൽ നാലിന് രാവിലെ ഏഴിന്. file apd sathiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.