ആദരിച്ചു

കോതമംഗലം: സർവിസിൽനിന്ന്​ വിരമിക്കുന്ന പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.കെ. മിനിക്ക് പൂർവവിദ്യാർഥികളുടെ ആദരം. ആന്റണി ജോൺ എം.എൽ.എ ഉപഹാരം നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. അൻവർ അബു, യാസർ അലിയാർ, ഗോകുൽ രവീന്ദ്രൻ, അഫ്സൽ അബു, ജസ്‌ലം, ടിനു, സ്റ്റാഫ്‌ സെക്രട്ടറി സുനിൽ എ. പിള്ള, സാബു, മിനി, ഗ്രീബി, മെറീന തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.