ആദരിച്ചു

കോതമംഗലം: സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിൽ യു.എസ്.എസ് പരീക്ഷയിൽ വിജയം കൈവരിച്ച പ്രതിഭകളെ ആന്റണി ജോൺ എം.എൽ.എ . റിട്ട. എ.ഇ.ഒ പി.എൻ. അനിത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജോ വർഗീസ്, ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി, പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ ജോസ് തുടങ്ങിയവർ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.