തോമസ് പള്ളിക്കര: പടിഞ്ഞാറെ മോറക്കാല പറയൻകുടി പരേതനായ പത്രോസിന്‍റെ മകൻ തോമസ് (69) നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി മാടപ്പിള്ളി കുടുംബാംഗം ശോശാമ്മ. മക്കൾ: ബിജു, ബിജി, ബിൻസി. മരുമക്കൾ: ബൈജു, എൽദോസ്, അബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മോറക്കാല സെന്‍റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ------- പടം . തോമസ് (ekd Thomas palli 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.