ചരമം

തൂക്കുപാലം: ബ്ലോക്ക് 627 ഹിമാലയ വീട്ടില്‍ പരേതനായ ശിവരാമന്‍ നായരുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കള്‍: ലതികകുമാരി, ഭുവനേന്ദ്രന്‍ നായര്‍, ഗീതാകുമാരി, ഉണ്ണികൃഷ്ണന്‍ നായര്‍. മരുമക്കള്‍: കൈലാസ്, വിജയമ്മ, രവീന്ദ്രന്‍ നായര്‍, ഗിരിജ. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.