പൊതുയോഗം

എടവനക്കാട്: എടവനക്കാട് മഹല്ല് ജമാഅത്തിന്‍റെ ദ്വിവാർഷിക എ.എ. അബ്ദുൽ നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി വി.എ. അബ്ദുൽ റസാഖ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്‍റ്​ എ.എ. മാമതു, കെ.കെ. ജമാലുദ്ദീൻ, പി.എം. അബ്ദുൽ റഹീം, പി.എ. ഷാനവാസ്, കെ.എ. മുഹ്​യിദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. അബ്ദുൽ സലാം (പ്രസിഡന്‍റ്​), എ.യു. യൂനുസ് (സെക്രട്ടറി), പി.എ. ഷാനവാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.